Thursday, 11 November 2010

കുറെ നാളുകള്‍ ആയി എന്തെങ്കിലും എഴുതിയിട്ട്

കുറെ നാളുകള്‍ ആയി എന്തെങ്കിലും എഴുതിയിട്ട് , ആകെ തിരക്കുകള്‍.... ഒരു സിനിമ കണ്ടിട്ട് നാളുകള്‍ ആയി... ഒരു പുസ്തകം വായിച്ചിട്ട് നാളുകള്‍ ആയി... ഒന്നിനും സമയം കിട്ടുനില്ല എന്നാല്‍ എന്താണ് ഇത്ര തിരകെന്നു ചോദിച്ചാല്‍ അതിനും ഒരു ഉത്തരവും കാണുനില്ല..

ആകെ കൂടി ഒരു വീര്‍പ്പുമുട്ടല്‍ ...അത് കൊണ്ട് തന്നെ ഇനി കുറച്ചു ശ്രദ്ധ എഴുതിലോട്ടു മാറ്റിവയ്ക്കാന്‍ തീരുമാനിച്ചു

വീണ്ടും വരാം .....